raji-73

മയ്യനാട്: അരശ്ശേരിത്തൊടിയിൽ രാജി സൈമൺ (73) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മുക്കം സെന്റ്. ജേക്കബ് പള്ളി സെമിത്തേരിയിൽ. മക്കൾ: സുനിൽ സൈമൺ, അനിൽ സൈമൺ, സുനിത ബിജു. മരുമക്കൾ: മാഗി സുനിൽ, ഷേർലി അനിൽ, ബിജു ബെഞ്ചമിൻ.