വെളിയം: മാലയിൽ വൈദ്യൻകുന്ന് ഇടയിലഴികത്ത് വീട്ടിൽ ടി. രാജൻ (74) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലീലാമ്മ രാജൻ. മക്കൾ: ബെന്നി, ബീന. മരുമക്കൾ: ആശ, തോമസ്.