തേവലക്കര: പടിഞ്ഞാറ്റക്കര ഓണമ്പള്ളി കിഴക്കതിൽ അബ്ദുൽ സലാമിന്റെ ഭാര്യ ബീവിക്കുഞ്ഞ് (57) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9ന് തേവലക്കര ചാലിയത്ത് ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: റഷീദാബീവി, നിസാബീവി. മരുമക്കൾ: നിസാർ, ഹസൻ.