പരവൂർ : തെക്കുംഭാഗം കൊച്ചുവീട് മഹാദേവർ ക്ഷേത്രത്തിലെ യോഗീശ്വര പൂജയും തെരളി നിവേദ്യവും ഇന്ന് വൈകിട്ട് 6ന് നടക്കും. മേൽശാന്തി മധു പോറ്റി കാർമ്മികത്വം വഹിക്കും. തുലാം മാസത്തെ ആയില്യം ഊട്ട് 29ന് ഉച്ചയ്ക്ക് 3ന് നടക്കും.