abraham-84

പത്തനാപുരം: പിറവന്തൂർ എലിക്കാട്ടൂർ മൂന്നാം മലയിൽ തെങ്ങിനാൽ വീട്ടിൽ എബ്രഹാം (84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് എലിക്കാട്ടൂർ സീയോൻ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. മക്കൾ: ബാബു (സൗദി), സുസമ്മ, കുഞ്ഞുമോൾ, മിനി. മരുമക്കൾ: ലൗലി, ബാബു, ബിജു, ഷാജി.