al

പുത്തൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച അഞ്ചൽ വില്ലേജിൽ കൈപ്പള്ളിമുക്ക് ഷീജ മൻസിലിൽ ഷംനാദിനെ (28)ആണ് പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.