കൊട്ടാരക്കര: പള്ളിക്കൽ പന്നിക്കോട്ട് വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ കെ. സരസമ്മഅമ്മ (85) നിര്യാതയായി. മകൾ: സുമംഗല. മരുമകൻ: പരേതനായ ബാലകൃഷ്ണപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.