കൊല്ലം : സംസ്ഥാന സാമൂഹ്യക്ഷേമ ബോർഡിന്റെ കീഴിലുള്ള ജില്ലാ ഷെൽട്ടർ ഹോമിലേക്ക് എം.എസ്.ഡബ്ലിയു/എം.എ സൈക്കോളജി / എം.എ സോഷ്യോളജിയിൽ രണ്ട് വർഷ പ്രവൃത്തിപരിചയമുള്ളവർക്കായി പത്തനാപുരം ഗാന്ധിഭവനിൽ 25ന് രാവിലെ 10ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഫോൺ: 9605046000, 9605034000.