ആദിനാട് തെക്ക്: പുത്തൻപുരയിൽ ദേവരാജൻ (71, റിട്ട. ബി.എസ്.എഫ്) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതി. മക്കൾ: അർച്ചന, സജൻദേവ്, അമ്പാടി. മരുമക്കൾ: ബൈജു, അർച്ചന, വിമൽ.