കൊല്ലം: വടക്കുംഭാഗം മണപ്പൊയ്കയിൽ (എൽ.ഡി.എൻ.ആർ.എ നമ്പർ -70) ഡോ. ജെ. ചെറിയാൻ (82, റിട്ട. മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ഡോ. സ്റ്രെല്ലാമ്മ. മക്കൾ: ഡോ. ബിജു ചെറിയാൻ, ഡോ. മീന ചെറിയാൻ, ഡോ. ഗീത ചെറിയാൻ. മരുമക്കൾ: ഡോ. തങ്കം പോൾ, റെജി ഈശൻ, സിക്സ്റ്റസ് ലൂയിസ്.