കിഴക്കേ കല്ലട: ചിറ്റുമല തുണ്ടിൽ പുത്തൻ വീട്ടിൽ കുഞ്ഞ് കുഞ്ഞ് (കുഞ്ഞ് കുട്ടി കാഷ്യൂ കോർപ്പറേഷൻ ചിറ്റുമല - 80) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: സഞ്ജയൻ (സതേൺ റെയിൽവേ), ബാബു, ബിജു (ഗൾഫ്), ചാക്കോ (വിമുക്ത ഭടൻ). മരുമക്കൾ: റോസമ്മ, റിനി, മിനി (മാർ ബസലിയാസ് പബ്ലിക് സ്കൂൾ കൈതക്കോട്), എലിസബത്ത് (പോപ്പേഴ്സ് എച്ച്.എസ്.എസ് കറ്റാനം).