shibu-39

പുനലൂർ: ചെമ്മന്തൂർ പത്തേക്കര ഷിബു ഭവനിൽ മുത്തുവിന്റെയും പരേതയായ സരസ്വതിയുടെയും മകൻ ഷിബു (39) നിര്യാതനായി.