gandhi-
ഗാന്ധിഭവനിൽ നബിദിനാഘോഷം ജനാബ് തടിക്കാട് സെയ്ദി ഫൈസി ഉദ്ഘാടനം ചെയ്യുന്നു.

പത്തനാപുരം : ഗാന്ധിഭവനിലെ നബിദിനാഘോഷം ജനാബ് തടിക്കാട് സെയ്ദി ഫൈസി . ഉദ്ഘാടനം ചെയ്തു.
ചലച്ചിത്ര നടൻ ടി.പി. മാധവൻ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ സ്വാഗതം പറഞ്ഞു. വിളക്കുപാറ മാതാ വി.എച്ച്.എസ്.എസ് അദ്ധ്യാപകൻ എം. നാസർ, ഗാന്ധിഭവൻ അസിസ്റ്റന്റ് സെക്രട്ടറി ജി. ഭുവനചന്ദ്രൻ, ജനറൽ മാനേജർ വി.സി. സുരേഷ്, പെഴ്‌സണൽ ചീഫ് മാനേജർ കെ. സാബു എന്നിവർ ആശംസ അറിയിച്ചു.