gopinadhan-70

വടക്കുംതല: കൊല്ലക ചെളിക്കാട്ട് വീട്ടിൽ ഗോപിനാഥൻ (70) നിര്യാതനായി. ഭാര്യ: രമ. മക്കൾ: ഷൺമുഖദാസ്, ഷൈനി, ഷൈലജ. മരുമക്കൾ: മഞ്ചു, വിനോദ്, രാജീവൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 7.30ന്.