baby-89

കുന്നിക്കോട്: മറ്റത്ത് വീട്ടിൽ ബേബി (89) നിര്യാതനായി. സംസ്കാരം 23ന് രാവിലെ 11ന് ആവണീശ്വരം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: എം.ബി. തോമസ്, എം.ബി. മോബൻ, എം.ബി. അലക്സാണ്ടർ, എം.ബി. ഉമ്മൻ, എം.ബി. മോളി. മരുമക്കൾ: ഫിലോമിന, ത്രേസ്യാമ്മ, സുമ, ഷീബ, രാജൻ.