പട്ടാഴി: താഴത്തു വടക്ക് മാന്തോട്ടത്തുവീട്ടിൽ ബേബിക്കുട്ടിയുടെ (സി.പി.എം താഴത്ത് വടക്ക് ബ്രാഞ്ച് കമ്മിറ്റി അംഗം) ഭാര്യ എം. ലില്ലിക്കുട്ടി (65) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: റീന മാത്യു, റിനു ബേബി. മരുമക്കൾ: മാത്യുക്കുട്ടി, സുനിതമോൾ.