കൊല്ലം: പോളയത്തോട് പത്മാ പ്രിന്റേഴ്സ് ഉടമ പരേതനായ എ. ബാലകൃഷ്ണപിള്ളയുടെ ഭാര്യ എസ്. പ്രഭാവതിഅമ്മ (78) നിര്യാതയായി. മക്കൾ: ജയകുമാർ, വിജയകുമാർ, അഡ്വ. അനൂപ്. മരുമക്കൾ: പ്രിയദർശിനി, ഷീജ, ഡോ. ജുഗുനു ആർ.നായർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 7ന് പോളയത്തോട് പത്മാ പ്രിന്റേഴ്സിൽ.