വേളമാനൂർ: കിഴക്കനേല അമ്പൂരി ലക്ഷ്മി വിലാസത്തിൽ പരേതനായ ഭാസ്കരൻപിള്ളയുടെ (സർവ്വേയർ) ഭാര്യ കെ. ലക്ഷ്മിക്കുട്ടിഅമ്മ (84) നിര്യാതയായി. മക്കൾ: ശ്രീകുമാരി, ശ്രീരഞ്ജിനി, ശ്രീലത, ശ്രീകുമാർ, ശ്രീജയ, ശ്രീകല. മരുമക്കൾ: പരേതനായ ഗോപിനാഥൻ ഉണ്ണിത്താൻ, ജഗദീന്ദ്രനാഥക്കുറുപ്പ്, ശശിധരൻ ഉണ്ണിത്താൻ, രേഖപിള്ള, മോഹനൻപിള്ള, വിക്രമകുറുപ്പ്. സഞ്ചയനം ശനിയാഴ്ച രാവിലെ 7.30ന്.