കൊല്ലം: ഉമയനല്ലൂർ പാർക്ക് മുക്ക് മുല്ല മംഗലത്ത് വീട്ടിൽ റഹിം (64) നിര്യാതനായി. കൊല്ലം കമ്പോളത്തിലെ മുൻ ലോഡിംഗ് തൊഴിലാളിയായിരുന്നു. ഭാര്യ: റഷീദ. മക്കൾ: സജീന, റസീന, റെജിൻസ. മരുമക്കൾ: നൗഷാദ്, നുജും, അമീർ.