reghu-p-49

ഐവർകാല: നിലയ്ക്കൽ ചരുവിൽ പുത്തൻവീട്ടിൽ (രഘുഭവനം) പി. രഘു (49) നിര്യാതനായി. ഭാര്യ: ബിന്ദു. സഹോദരി: ലതമണി. സഞ്ചയനം ഞായറാഴ്ച.