devakiyamma-85

പട്ടാഴി: താഴത്തുവടക്ക് ശരണ്യ ഭവൻ (ചരുവിള) വീട്ടിൽ ദേവകിഅമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മകൻ: തുളസീധരൻപിള്ള (എക്സ് സർവീസ്). മരുമകൾ: സരസ്വതിഅമ്മ. സഞ്ചയനം 26ന് രാവിലെ 8ന്.