thajubheevi-79

കൊല്ലം: തിരുമുല്ലവാരം ഗ്രീൻകോർട്ട് വില്ലയിൽ പരേതനായ മംഗലത്ത് മൈതീൻ കുഞ്ഞിന്റെ (റോബസ്റ്റ്‌) ഭാര്യ താജുബീവി (79) നിര്യാതയായി. മക്കൾ: എം.എം. മുസ്തഫ, ഷരീഫ് മംഗലത്ത്, നൗഷാദ് മംഗലത്ത്. മരുമക്കൾ: റജീന മുസ്തഫ, ഷംല ഷെരീഫ്, റുംസി നൗഷാദ്.