മുതുപിലാക്കാട്: മേലേകാട്ടുവിളയിൽ സാബു ജോർജ് (49) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മുതുപിലാക്കാട് സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: ലൗലി. മക്കൾ: ജിൻസി സാബു, ആൻസി സാബു. സഹോദരങ്ങൾ: സജി ജോർജ്, ഉഷ.