കൊട്ടാരക്കര: കരീപ്ര മടന്തകോട് ഇ.വി.യു.പി സ്കൂളിന്റെ ഹൈടെക് മന്ദിര ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 11.45ന് ഈശ്വരവിലാസം കരയോഗം പ്രസിഡന്റ് എം.പി.മനോജ് ഉദ്ഘാടനം നിർവഹിക്കും.