കൊട്ടാരക്കര: നഗരസഭയിൽ ഐ.ബി.പി.എം.എസ് പദ്ധതി നടപ്പാക്കുന്നതിനായി സിവിൽ ഡ്രാഫ്റ്റ്സ്മാനെ നിയമിക്കുന്നു. ഓട്ടോകാ‌ഡ് പരിജ്ഞാനവും രണ്ടുവർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഇന്റർവ്യൂ 25ന് രാവിലെ 11ന് നഗരസഭ ഓഫീസിൽ നടക്കും.