കൊല്ലം: കടയ്ക്കൽ ഗ്രാമപഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള 18നും 30നും മദ്ധ്യേ പ്രായമുള്ളവർ 29ന് മുൻപായി പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം.