alexander-p-v-88

പത്തനാപുരം: കിഴക്കേഭാഗം പൊയ്കയിൽ ഡോ. പി.വി. അലക്സാണ്ടർ (തങ്കച്ചൻ- 88, വാളകം മേഴ്സി ഹോസ്പിറ്റൽ നഴ്സിംഗ് കോളേജ് എം.ഡി, ചർച്ച് ഒഫ് ക്രൈസ്റ്റ് പ്രസിഡന്റ്) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: അമ്മുക്കുട്ടി. മക്കൾ: റെനി അലക്സാണ്ടർ ( ചിക്കി ), റോയി അലക്സാണ്ടർ (കുക്കു ), പരേതയായ റീന അലക്സാണ്ടർ (ബെക്കി ). മരുമക്കൾ: ബീന, ഷീല.