കൊല്ലം: കടപ്പാക്കട നവജ്യോതി നഗർ - 65 തൈപ്പള്ളി പണയിൽ പരേതനായ പപ്പുവിന്റെ മകൻ പി. സുകുമാരൻ (88) നിര്യാതനായി. മക്കൾ: സുമാംഗി, സുഗതൻ, സുകുദേവൻ. മരുമക്കൾ: പരേതനായ സോമൻ, കുഞ്ഞുമണി, അമ്പിളി. സഞ്ചയനം 23ന് രാവിലെ 8ന്.