v

എഴുകോൺ: സർക്കാർ പോളിടെക്നിക് കോളേജിലെ 2021-22 അദ്ധ്യയന വർഷത്തെ ഡിപ്ളോമ, ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് മുസ്ളിം വിഭാഗത്തിൽ ഒഴിവുള്ള ഒരു സീറ്റിലേക്ക് മുസ്ളിം വിഭാഗത്തിൽ ഉൾപ്പെട്ട എല്ലാ വിദ്യാർത്ഥികൾക്കും നാളെ രാവിലെ 9.30 മുതൽ 11വരെ സ്ഥാപനത്തിൽ നേരിട്ട് ഹാജരായി രജിസ്ട്രേഷൻ ചെയ്യാം. അഡ്മിഷൻ ലഭിക്കുന്ന വിദ്യാർത്ഥികൾ അന്നേദിവസം തന്നെ ഫീസിനത്തിൽ 13,780രൂപയും പി.ടി.എ സംഭാവനയും നൽകണം. ഫോൺ: 9744846849, 9400364047, 9447398413.