nisha-40

പരവൂർ: എസ്.എൻ.വി സമാജം ജംഗ്ഷന് സമീപം വൈശാഖിൽ (മുരക്കാട്ട് വിള) പരേതനായ രാമചന്ദ്രൻപിള്ളയുടെയും മീനാക്ഷിഅമ്മയുടെയും മകളും ജൈനുവിന്റെ ഭാര്യയുമായ നിഷ ജൈനു (40, പകൽക്കുറി എച്ച്.എസ്.എസ് അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. മക്കൾ: നീരജ ജൈനു, അനുജ ജൈനു.