husain-musaliyar-45

ചവറ: പന്മന നെറ്റിയാട് ഉപ്പൂന്നയിൽ മുഹമ്മദ് കുഞ്ഞിന്റെ മകൻ ഹുസൈൻ മുസ്ലിയാർ (45) നിര്യാതനായി. ഭാര്യ: സജീദ. മക്കൾ: അൻസില,
സുമയ്യ. മരുമകൻ: ഷെഫീക്ക്.