പന്മന: കളരി മുണ്ട് വീട്ടിൽ എൻ. ഗണേശൻ (71) നിര്യാതനായി. ഭാര്യ: ത്യാഗവല്ലി. മക്കൾ: ദീപ, ദിനേശ്. മരുമക്കൾ: രാജീവൻ, അനുപമ. സഞ്ചയനം 24ന് രാവിലെ 7ന്.