haridas-68

കൊല്ലം: ചന്ദനത്തോപ്പ് രാജഗൃഹത്തിൽ ഹരിദാസ് (68, റിട്ട. ഗവ. സർവീസ്) നിര്യാതനായി. ഭാര്യ: എൻ. പുഷ്പവല്ലി. മക്കൾ: അരുൺ ദാസ്, ആതിര. മരുമകൻ: ശരത് ചാറ്റർജി. സഞ്ചയനം 23ന്.