നിലമേൽ: വെള്ളാമ്പാറ സനു മന്ദിരത്തിൽ കവിരാജന്റെ ഭാര്യ ഷൈലജ (58) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സന്ധ്യ, സനു. മരുമക്കൾ: വിജയകുമാർ, പ്രസി.