അഞ്ചൽ: അഗസ്ത്യക്കോട് ശ്രീ മഹാദേവർ ക്ഷേത്രത്തിന് സമീപം അഭയം വീട്ടിൽ ( കണ്ടോലിൽ) ആർ. ശങ്കരപിള്ളയുടെയും (റിട്ട. അദ്ധ്യാപകൻ) എസ്. രാധയുടെയും മകൻ രാജേഷ് ശങ്കർ (42) നിര്യാതനായി. സംസ്കാരം 24ന് രാവിലെ 10ന്. ഭാര്യ: അമ്പിളി രാജേഷ്. മക്കൾ: ചിന്മയ. ആർ. ശങ്കർ, അദ്വൈത്. ആർ. ശങ്കർ. സഹോദരങ്ങൾ: ജയേഷ് ശങ്കർ, മഹേഷ് ശങ്കർ.