കുന്നിക്കോട്: ആവണീശ്വരം മുകളുവിള വീട്ടിൽ മാത്യു ബേബി (53) നിര്യാതനായി. സംസ്കാരം 23ന് ഇളമ്പൽ ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ: എസ്ഥർ ഡേവിഡ്. മക്കൾ: മഹിമ സാറാ മാത്യു , മേഘ എലിസബത്ത് മാത്യു.