കിളികൊല്ലൂർ: ശാസ്താനഗർ 238 വിദ്യാനിവാസ് പ്രാർത്ഥനാലയത്തിൽ ബി. ബൈജുവിന്റെ (എ.ടി.ഒ, കെ.എസ്.ആർ.ടി.സി) ഭാര്യ എൻ. സിന്ധു (49) കൊവിഡ് ബാധിച്ച് മരിച്ചു. മക്കൾ: അരുണിമ, അശ്വനി. മരുമകൻ: ശരത് ജി. മോഹൻ.