നെടുവത്തൂർ: ചാലൂക്കോണം വിജയ ഭവനത്തിൽ പരേതനായ ഭാസ്ക്കരൻപിള്ളയുടെ ഭാര്യ സുഭദ്ര അമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: വിജയ മോഹനൻ, ജയപിള്ള, ശ്രീകുമാർ. മരുമക്കൾ: മോഹൻ കുമാർ, ഉണ്ണിപിള്ള, ലക്ഷ്മി ശ്രീകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.