പരവൂർ: പൂതക്കുളം അമ്മാരത്തുമുക്ക് കുഴിപ്പിൽ വിനു വിലാസത്തിൽ പരേതനായ വിജയന്റെ ഭാര്യ സുധ (63) നിര്യാതയായി. മകൻ: വിനു. സഞ്ചയനം 22ന് രാവിലെ 7ന്.