പടിഞ്ഞാറെ കല്ലട: കോതപുരം തോട്ടുംമുഖത്ത് വീട്ടിൽ ഹരിദാസന്റെ ഭാര്യ പൊന്നമ്മ (80) നിര്യാതയായി. മക്കൾ: ഹരീന്ദ്രകുമാർ, ബ്രദർകുമാർ, ബിന്ദു. മരുമക്കൾ: ശ്രീകല, ഷൈലജ, മധു. സഞ്ചയനം 24ന് രാവിലെ 8ന്.