പരവൂർ: കോട്ടവിള വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ സരസമ്മഅമ്മ (90) നിര്യാതയായി. മക്കൾ: ചന്ദ്രബാബു, കനകമണി, പരേതരായ സഹദേവൻപിള്ള, മോഹനൻപിള്ള, മധുസൂദനൻപിള്ള. സഞ്ചയനം 24ന് രാവിലെ 7ന്.