പെരുമൺ: തെക്കേക്കര വീട്ടിൽ പരേതനായ രാമചന്ദ്രൻപിള്ളയുടെ ഭാര്യ സുമതിഅമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ബി.എസ്. ബിന്ദു, ആർ. ബിജു (കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി). മരുമക്കൾ: പ്രസന്നകുമാർ (റിട്ട. സിവിൽസപ്ലൈ ഓഫീസർ), ബി. മായ (ഇൻസ്പെക്ടർ വ്യവസായ വകുപ്പ്).