കരുനാഗപ്പള്ളി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ വ്യാപാരികളുടെ വിഷയങ്ങൾ പരിഹരിക്കുന്നതിനും ക്ഷേമ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് മർച്ചന്റ്‌സ് ചേമ്പർ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചതായി സംഘാടകർ അറിയിച്ചു.