unnikrishna-pillai-73

കുന്നത്തൂർ: തുരുത്തിക്കര കൃഷ്ണഭവനത്തിൽ ഉണ്ണികൃഷ്ണപിള്ള (73) നിര്യാതനായി. ഭാര്യ: തങ്കമണിഅമ്മ. മക്കൾ: സുദർശനകുമാരി, കൃഷ്ണകുമാർ. മരുമക്കൾ: ഉദയകുമാർ, ശ്രീജ. സഞ്ചയനം 24ന് രാവിലെ 8ന്.