കോട്ടത്തല: വിനോദ് ഭവനത്തിൽ ശിവൻകുട്ടി നായർ (67) നിര്യാതനായി. ഭാര്യ: സാവത്രിഅമ്മ. മക്കൾ: വിനോദ്കുമാർ, വിനേഷ് കുമാർ. മരുമകൾ: മിഥിലാ മുരളി. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.