കൊല്ലം: മതിലിൽ നമ്പാരത്ത് തൊടിയിൽ വീട്ടിൽ ആർ. അയ്യപ്പൻ (70) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: അഭിലാഷ് (കേരള കൗമുദി സെയിൽസ് എക്സിക്യുട്ടീവ്, കൊല്ലം), അനിത. മരുമകൻ: ശ്യാം കുമാർ. ചെറുമക്കൾ: ശ്രേയ, ശ്രദ്ധ.