r

ഹരിപ്പാട്: കരുവാറ്റ പഞ്ചായത്ത് 13-ാം വാർഡ് രാഖി ഭവനിൽ രാജൻ (62) നിര്യാതനായി. ഭാര്യ: സുമംഗല. മക്കൾ: രാഖി, രാഹുൽ. മരുമകൻ: ഹരിലാൽ