കൊട്ടിയം: എസ്.എൻ ട്രസ്റ്റ് പ്രൈവറ്റ് ഇൻഡസ്ട്രിയൽ ട്രൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2021 അദ്ധ്യയന വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷൻ തുടരുന്നു. ഡ്രാഫ്ട്സ്മാൻ സിവിൽ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്ക്, ഫിറ്റർ, മെക്കാനിക്ക് ഡീസൽ, പ്ലംബർ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുള്ളതെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0474- 2530503.