osheela-bheevi-58

കൊല്ലം: കൂട്ടിക്കട കെ.എൻ.ആർ.എ - 66 ചെഞ്ചേരിയിൽ വീട്ടിൽ ഖലാം കുട്ടിയുടെ ഭാര്യ ഒസീലാ ബീവി (58) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: അൻസർ, സനൂജ. മരുമക്കൾ: സജിത, ഷെമീർ.