വയയ്ക്കൽ: കളിയ്ക്കൽ പുത്തൻ വീട്ടിൽ വൈ. ജോർജ് (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ഒഴുക്കുപാറയ്ക്കൽ തിരുമംഗലം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഗ്രേസി. മക്കൾ: ലിസി, എലിസബത്ത്, സൂസി, സന്തോഷ് ബാബു. മുരമക്കൾ: യോഹന്നാൻ, തോമസ്, സാംകുട്ടി, രാജി.